തളിപ്പറമ്പ:പരിയാരം സെന്ററിലെ മൂലക്കൽ നാരായണൻ (87) അന്തരിച്ചു . കെ എസ് ഇ ബി യിൽ നിന്നും വിരമിച്ച ഓവർസിയറാണ്.
ഭാര്യ: മാധവി.മക്കൾ: പ്രമീള, ലൗജിത്ത് (ടി വി ടെക്നീഷ്യൻ), ശ്രീജിത്ത് പരിയാരം(എൻ ഡി ടി വി കണ്ണൂർ).
മരുമക്കൾ : ഭാസ്കരൻ(റിട്ട: എക്സൈസ്, പരിയാരം), അനില (പാണപുഴ),ശ്രുതി (കാഞ്ഞിരങ്ങാട്). സഹോദരങ്ങൾ:
ഒതേനൻ,കോരൻ,പരേതനായ കണ്ണൻ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.