തളിപ്പറമ്പ:കണ്ണൂർ യൂണിവേഴ്സിറ്റി എം എ കമ്യൂണിക്കേഷൻ ആൻറ് ജേർണലിസം പരീക്ഷയിൽ എസ് പി മിഹാദ മൂന്നാം റാങ്ക് നേടി.പട്ടുവം അരിയിൽ സ്വദേശിയാണ്.ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു.
അരിയിലെ മദ്രസ അധ്യാപകനായിരുന്ന കെ വി അബ്ദുൾ റഹിമാൻ്റെയും വനിതാ ലീഗ് കണ്ണൂർ ജില്ലാ ജോ: സെക്രട്ടരിയും പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമായ എസ് പി സൈനബയുടെയും മകളാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.