Read report

കെ.പി മുരളീധരൻ അനുസ്മരണം

കെ.പി മുരളീധരൻ അനുസ്മരണം

വാരം: മുൻ യൂത്ത് കോൺഗ്രസ്സ് നേതാവും , ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി മുരളീധരന്റെ ചരമവാർഷിക ദിനംഎളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  DCC പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മണൻ തുണ്ടിക്കോത്ത് അദ്ധ്യക്ഷം വഹിച്ചു.ടി.ഒ.മോഹനൻ എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി. വി.എ.നാരായണൻ, വി.വി പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം.കെ മോഹനൻ, സജീവ് മാറോളി , രാജീവൻ എളയാവൂർ, പി.മാധവൻ മാസ്റ്റർ, സുരേഷ് ബാബു എളയാവൂർ, കട്ടേരി നാരായണൻ , കെ.സി. ഗണേശൻ , പി.സി. സജിത്ത്, പ്രദീപൻ സി എന്നിവർ സംസാരിച്ചു. പുഷ്പാർചന മാർച്ച് വാരം ബസാറിൽ നിന്നും ആരംഭിച്ചു.






News Desk
2026-05-30



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.