Read report

ബിന്ദു ചെറുവാട്ടിൽ നാളെ സർവ്വീസിൽ നിന്നും വിരമിക്കുo 

ബിന്ദു ചെറുവാട്ടിൽ നാളെ സർവ്വീസിൽ നിന്നും വിരമിക്കുo 

തളിപ്പറമ്പ: ഇരുപത്തിയഞ്ച് വർഷത്തെ സേവനത്തിനു ശേഷം തളിപ്പറമ്പ് റവന്യു ഡിവിഷണൽ ഓഫീസറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ബിന്ദു ചെറുവാട്ടിൽ നാളെ ജോലിയിൽ നിന്നും  വിരമിക്കും.  2019 ജൂലൈയിലാണ് തളിപ്പറമ്പ്  ആർ ഡി ഒ യുടെ സി എ  ആയി നിയമിതയായത്.
2001 -ൽ സെക്രട്ടേറിയേറ്റിൽ സി എ യായാണ്  ജോലിയിൽ പ്രവേശിച്ചത്.2004 മുതൽ 2019 വരെ പതിനഞ്ച്  വർഷക്കാലം കണ്ണൂരിൽ മാറി മാറി വന്ന  ജില്ലാ കലക്ടർമാരുടെ സി എ  ആയിരുന്നു. 
സർവ്വീസിൽ വരുന്നതിന് മുമ്പ്  പത്ത് വർഷത്തോളം കണ്ണൂർ ആകാശവാണി നിലയത്തിൽ കാഷ്വൽ അനൗൺസറായി പ്രവർത്തിച്ചിരുന്നു.
പാപ്പിനിശേരി കരിക്കൻകുളത്തെ പരേതരായ ചെറുവാട്ടിൽ ജനാർദ്ദനൻ്റെയും മോതിരവള്ളി
കമലാക്ഷിയുടെയും മകളാണ് .
സൈക്കോളജിക്കൽ കൗൺസിലർ ഡോ: പി പ്രദീപ് കുമാറാണ് ഭർത്താവ്. ബിടെക് അവസാന വർഷ വിദ്യാർത്ഥി  ദീപേന്ദ് മകനാണ് 






രാജൻ തളിപ്പറമ്പ
2026-05-30



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.