Read report

നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം ആചരിച്ചു

നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം ആചരിച്ചു

കണ്ണൂർ: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെപി നൂർദ്ദീൻ സാഹിബിന്റെ 10ാം ഓർമ്മദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് നേതൃത്വം നൽകി. മുൻ എംഎൽഎ പ്രൊഫ. എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ എൻ പി ശ്രീധരൻ, വി വി. പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം കെ മോഹനൻ.അഡ്വ. റഷീദ് കവ്വായി,സുരേഷ് ബാബു എളയാവൂർ, എംപി വേലായുധൻ, ബേബി തോലാനി, ടി ജയകൃഷ്ണൻ, സി. ടി ഗിരിജ,ജൈസൺ കാരക്കാട്ട് , കല്ലിക്കോടൻ രാഗേഷ്,ശ്രീജ മഠത്തിൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, മുണ്ടേരി ഗംഗാധരൻ,കൂക്കിരി രാജേഷ്, കായക്കൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു.






News Desk
2026-05-29



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.