ശബരിമല: ഇടവമാസ പൂജകൾക്കായി തുറന്ന ശബരിമല ധർമശാസ്താ ക്ഷേത്രനട, ചടങ്ങുകൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി 10ന് അടയ്ക്കും.
26ന്റെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് 25ന് വിണ്ടും തുറക്കും. ഇക്കാലയളവിൽ ശബരിമല ദർശനം നടത്താൻ വെർച്വൽ വെബ്സൈറ്റായ www.sabarimalaonline.org വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.