Read report

കാലവർഷം 26-ന് കേരളതീരം തൊടും

കാലവർഷം 26-ന് കേരളതീരം തൊടും


         കണ്ണൂർ: കനത്ത മഴയുമായി തെക്ക് പടിഞ്ഞാറൻ കാലവർഷ കാറ്റ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പ്രതീക്ഷിച്ചതിലും അഞ്ച് നാൾ മുമ്പെത്തിയ കാലവർഷം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ അറബിക്കടൽ മേഖലകളിലേക്ക് വ്യാപിച്ചു.

വരും ദിവസങ്ങളിൽ കാലവർഷക്കാറ്റ് കൂടുതൽ മേഖലകളിലേക്ക് മുന്നേറും. കാലവർഷം 26 ന് കേരളതീരം തൊടുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ പ്രവചനം.

കഴിഞ്ഞ വർഷം മെയ് 24നാണ് കാലവർഷം കേരളത്തിൽ എത്തിയത്






News Desk
2026-05-18



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.