പഴയങ്ങാടി:രാമന്തളി സ്വദേശിയെ പഴ യങ്ങാടി അടിപ്പാലത്തിന് സമീപം ട്രെയിനിടിച്ച് മരി ച്ചനിലയിൽ കണ്ടെത്തി. കുരിശുമുക്കിലെ പച്ചമംഗ ഖത്ത് പടിഞ്ഞാറെ വീട്ടിൽ തമ്പായിയുടെ പ്രകാശനെ(46) യാണ് ഞായറാഴ്ച വൈകിട്ട് ആറോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. പഴയ ങ്ങാടി പൊലീസ് ഇൻക്വ സ്റ്റ് നടത്തി മൃതദേഹം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേ ക്ക് മാറ്റി .സഹോദരങ്ങൾ: ജയന്തി, കമല.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.