തളിപ്പറമ്പ: ക്ഷേത്ര കലകൾക്ക് തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് നൽകി വരുന്ന പരമോന്നത ബഹുമതിയായ രാജരാജേശ്വര കലാരത്ന പുരസ്കാരത്തിന്
(പട്ടും വളയും - 2026) അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ വ്യക്തികൾ / ക്ഷേത്ര കമ്മറ്റികൾ / സംഘടനകൾ എന്നിവരുടെ നിർദ്ദേശങ്ങൾ ആയാണ് സമർപ്പിക്കേണ്ടത് (സ്പോൺസർഷിപ്പ്). ജൂൺ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷ ഫീസ് 3000/- രൂപ. അപേക്ഷാ ഫോമിനും വിശദാംശങ്ങൾക്കും തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം ഹെഡ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.