Read report

നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരണമടഞ്ഞു

നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌ക്ക മരണമടഞ്ഞു

 

എടക്കാട് : നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്കയായ സ്ത്രീ മരണമടഞ്ഞു.
കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം
പനച്ചിക്കുണ്ട് ശ്രീലതയാണ്  (60) ട്രെയിൻ തട്ടി മരണമടഞ്ഞത്. ശനിയാഴ്ച രാവിലെ 10.10 ന് കുറ്റിക്കകം വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകവേ നടാൽ ഗേറ്റ് കടക്കുന്നതിനിടെയാണ്  മംഗലാപുരത്ത്‌ നിന്ന് ഏറണാകുളം പോവുന്ന ഏറനാട് എക്സ്പ്രസ്സ് ട്രെയിൻ  തട്ടിയാണ് അപകടം ഉണ്ടായത്. പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകളാണ്. അവിവിവാഹിതയാണ്.സഹോദരങ്ങൾ: പവിത്രൻ (ആഡൂർ), പ്രശാന്തൻ (കുറ്റിക്കകം, മസ്ക്കറ്റ്), ജയചന്ദ്രൻ (എടക്കാട്), അശോകൻ (കടമ്പൂർ,മസ്ക്കറ്റ്), വസന്ത (കുറ്റിക്കകം), കനകവല്ലി (എടക്കാട് ), രജനി (കൊശോർ മൂല), ഷീല(എടക്കാട്).






News Desk
2026-05-16



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.