കണ്ണൂർ :ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി പൊലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം വ്യാഴം വൈകിട്ട് ആറിന് കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, മേയർ പി ഇന്ദിര എന്നിവർ മുഖ്യാതിഥികളാവും. സംസ്ഥാന കൃഷി അവാർഡ് ജേതാവ് എൻ വി രാഹുലിനെ ചടങ്ങിൽ ആദരിക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.