Read report

തളിപ്പറമ്പ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മകര പൊങ്കാല മഹോത്സവം ജനുവരി 21 ന്

തളിപ്പറമ്പ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മകര പൊങ്കാല മഹോത്സവം ജനുവരി 21 ന്

തളിപ്പറമ്പ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മകര പൊങ്കാല മഹോത്സവം ജനുവരി 21
തളിപ്പറമ്പ് . പൂക്കോത്ത് തെരു തളിപ്പറമ്പ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മരങ്കര പൊങ്കാല മഹോത്സവം ജനുവരി 21 നു നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 7 മണിയ്ക്ക് പൊങ്കാല കിറ്റ് വിതരണം . 8.30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ചേറ്റൂർ ഇല്ലം വിഷ്ണുനമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്നി പകരും. തുടർന്ന് 10.30 നുള്ളിൽ  പൊങ്കാല സമർപ്പണം നടക്കും.
 കലശപൂജ, പൂമൂടൽ, ഉച്ചപൂജ, പ്രസാദ വിതരണം എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30 ന് പ്രസാദ സദ്യയും ഉണ്ടാകും.
സന്ധ്യക്ക് ദീപാരാധന, നിറമാല, തിരുവത്താഴ പൂജയോടെ സമാപനം.വാർത്താ സമ്മേളനത്തിൽ
യു ശരീന്ദ്രൻ ,പി ചന്ദ്രൻ ,ഡോ:എം ജിവിനോദ്, കെ മോഹനൻ,എ കെരഘുനാഥ്, 
എം ജിരാജീവൻ , പി വി ലക്ഷ്മണൻ , പി ഭാർഗവൻ എന്നിവർ പങ്കെടുത്തു






രാജൻ തളിപ്പറമ്പ
2026-01-20



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.