തളിപ്പറമ്പ :കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തെ കുയിലൻ ജയലക്ഷ്മി ( 78 ) അന്തരിച്ചു.
പരേതരായ കുയിലൻ ചാത്തുക്കുട്ടിയുടെയും(റിട്ട: ജയിൽ വാർഡൻ ) തോട്യൻ മാധവിയുടെയും മകളാണ്.
ഭർത്താവ് : പരേതനായ ടി പി നാരായണൻ ( ലെഫ്നൻ്റ് കേണൽ, ഇന്ത്യൻ ആർമി).സഹോദരങ്ങൾ : കുയിലൻ ജനാർദ്ദനൻ, പരേതനായ കുയിലൻ നാരായണൻ ( പുഷ്പൻ ).സംസ്കാരം ഇന്ന് രാവിലെ 10.30 ന് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തിൽ .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.