തളിപ്പറമ്പ: ഇത്തവണ കണ്ണൂരിൽ
ഏഴ് ഗ്രാമ പഞ്ചായത്തുകളും , ആന്തൂർ നഗരസഭയും എൽ ഡി എഫിന് പ്രതിപക്ഷമില്ലാതെ ഭരിക്കാം.
പിണറായി, പന്ന്യന്നൂർ, കാങ്കോൽ - ആലപ്പടമ്പ്, കല്യാശ്ശേരി, കണ്ണപുരം, കതിരൂർ, കരിവെള്ളൂർ - പെരളം, ചെറുതാഴം എന്നീ പഞ്ചായത്തുകളിലാണ്
എൽ ഡിഎഫിന് സമ്പൂർണ്ണ ആധിപത്യം നേടാനായയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.