തളിപ്പറമ്പ:പൂക്കോത്ത് തെരുവിലെ തോലൻ തറവാട് ശ്രീകുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനത്ത്തുലാo പത്ത്
അടിയന്തിരംഒക്ടോബർ 27 ന്ചൊവ്വാഴ്ച ആഘോഷിക്കും.രാവിലെ 7.15 ന് പാലും അരിയും കയറ്റൽ ചടങ്ങ്. ഉച്ചക്ക് 11 മണിക്ക് പുത്തരി നിവേദ്യം. സന്ധ്യക്ക് 6 മണിക്ക് പൂജ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.