കൂടാളി:ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂടാളി ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന കൂടാളി ചില്ലിസ് വിളവെടുപ്പ് കൊടോളിപ്രം സതീഷ് ബാബുവിന്റെ കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ സജീവൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി ദിപിൻ അധ്യക്ഷനായി. വാർഡ് അംഗങ്ങളായ ഭാഗീരഥി, സുനന്ദ. കർഷകനായ സതീഷ് ബാ ബു എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ പി കെ ശ്രവ്യ സ്വാഗതവും അസി. കൃഷി ഓഫിസർ ടി രഘുവരൻ നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.