Kannur

ലോട്ടറി ഏജൻ്റ് സെല്ലേഴ്സ് ഫെഡറേഷൻ (സി ഐ ടി യു) സംസ്ഥാന പഠന ക്യാമ്പ് തുടങ്ങി

ലോട്ടറി ഏജൻ്റ് സെല്ലേഴ്സ് ഫെഡറേഷൻ (സി ഐ ടി യു) സംസ്ഥാന പഠന ക്യാമ്പ് തുടങ്ങി

തളിപ്പറമ്പ: പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ സി പി ഐ -എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് പി ആർ ജയപ്രകാശ്  അധ്യക്ഷനായി. 
ജില്ലാ പ്രസിഡൻ്റ്  എം സുരേന്ദ്രൻ സംസാരിച്ചു.വർഗീയതക്കെതിരെ വർഗ ഐക്യം വിഷയത്തിൽ എം വി ജയരാജനും,
സംഘടനയും സംഘാടനവും വിഷയത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ മനോഹരനും ക്ലാസെടുത്തു.
ടി ബി ദയാനന്ദൻ അധ്യക്ഷനായി.ലോട്ടറി മേഖലയും ക്ഷേമനിധിയും വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി 
ടി ബി സുബൈർ ക്ലാസെടുത്തു.പി പ്രഭാകരൻ അധ്യക്ഷനായി.റംഷി പട്ടുവം കൊട്ടും പാട്ടും അവതരിപ്പിച്ചു.
ശനിയാഴ്ച ഇടതുപക്ഷ ബദലിൻ്റെ പ്രസക്തിയും ട്രേഡ് യൂണിയനും വിഷയത്തിൽ സംസ്ഥാന സെക്രട്ടറി 
കെ എൻ ഗോപിനാഥും പുതിയ കാലത്തെ നവമാധ്യമ ആശയ പ്രചാരണം വിഷയത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണ വിനോദ് എന്നിവർ ക്ലാസെടുക്കും.സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിലെ
150 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 






രാജൻ തളിപ്പറമ്പ
2026-07-25



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.