ചെറുപുഴ: പെയിൻ്റിങ് തൊഴിലാളി കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചു. ചെറുപുഴ പീയെൻസ് മിനി ക്യാപസിനു സമീപം താമസിക്കുന്ന നങ്ങാരത്ത് ഷാഹുൽ ഹമീദ് (55) ആണു മരിച്ചത്.ഭാര്യ സക്കീന , മക്കൾ, അൽത്താഫ് അബ്രാർ
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ രാവിലെ ചെറുപുഴ ജെഎം യു പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പണിക്ക് പോയതായിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.