ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സംഘടനയായ മെഹ്ഫിൽ ഇൻ്റർനാഷണൽ കേരളയുടെ ഈ വർഷത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത സംവിധായികയ്ക്കുള്ള പുരസ്കാരത്തിന് കണ്ണൂർ ചെറുപുഴ സ്വദേശി ജിപ്സ പി. ദേവസ്യ അർഹയായി. കലാഗ്രാമം മീഡിയ നിർമിച്ച സമസ്യ എന്ന ഷോർട്ട് ഫിലിമിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.