കോട്ടയം: മുതിര്‍ന്ന സിപിഎം നേതാവ് ടി പി രാമകൃഷ്ണന് സിഐടിയു സംസ്ഥാന പ്രസിഡന്റായി തുടരും. നിലവില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന കെ കെ ജയചന്ദ്രനാണ് പുതിയ ജനറല്‍ സെക്രട്ടറി. സിഐടിയു 16-ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
വി ശിവന്‍കുട്ടിയാണ് ട്രഷറര്‍. കെ എന്‍ ഗോപിനാഥ് ആണ് പുതിയ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി. 47 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.