പത്തനംതിട്ട :ശബരിമലയിൽ കന്നി മാസത്തിലെ പൂജയോട് അനുബന്ധിച്ച് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു.
www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. ദർശനം ആഗ്രഹിക്കുന്നവർ സ്ലോട്ടുകൾ ഉറപ്പാക്കണം.
16ന് ശബരിമല നട തുറക്കും. സന്നിധാനത്ത് താമസിക്കാൻ www.onlinetdb.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് റൂം ബുക്ക് ചെയ്യാവുന്നതാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.